'കാക്ക ഉണ്ട് സൂക്ഷിക്കുക! | Pathummas Thattukada Near Kuzhuppilly Beach, Eranakulam'

'കാക്ക ഉണ്ട് സൂക്ഷിക്കുക! | Pathummas Thattukada Near Kuzhuppilly Beach, Eranakulam'
10:04 Jun 1, 2022
'\"കാക്ക ഉണ്ട് സൂക്ഷിക്കുക\" എന്ന് ടൈറ്റിൽ കൊടുത്തത് തമാശയായി എടുത്താൽ മതി ട്ടോ. പക്ഷെ, നല്ല ഇടിയപ്പവും ചിക്കൻ കറിയും അല്ലെങ്കിൽ കപ്പയും ബോട്ടിയും, അതുമല്ലെങ്കിൽ മസാല പുട്ടും ബീഫും ഒക്കെ കഴിക്കണമെങ്കിൽ ഈ എടവനക്കാടുള്ള പാത്തുമ്മാന്റെ തട്ടുകടയിൽ പോയാൽ മതി. നല്ല ഫസ്റ്റ് ക്ലാസ് ചുറ്റുവട്ടം - ഇളം കാറ്റും കൊണ്ട് കൂട്ടുകാരുമൊത്ത് നാട്ടുവിശേഷങ്ങളും പറഞ്ഞ് തട്ടുകട രുചികൾ ആസ്വദിക്കാൻ പറ്റിയ സ്ഥലം. Beware of crows! However, the taste of dishes in this small roadside eatery is excellent when it gets combined with the beauty of location. Pathummas Thattukada is located in Edavanakkad (on the way to Kuzhuppilly beach) with backwaters all around. They have various food options here, but I enjoyed their idiyappam with chicken curry the most.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in  

Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , malayalam food videos , cherai beach , jaunt monkey malayalam , Kerala Thattukada , Pathummas Thattukada , Thattukada Near Cherai Beach , Food Spots Near Cherai Beach , Thattukada Near Kuzhuppilly Beach , Mutton botti kappa in Thattukada , Chicken curry idiyappam , Masala puttu beef , Thattukada near backwaters

See also:

comments

Characters